മഹാമാരി 2020 online Quiz

PMSA HSS Elankur ന്റെ ആഭിമുഖ്യത്തിൽ covid 19 മഹാമാരിയെക്കുറിച്ചുള്ള ഒരു ഓൺലൈൻ ക്വിസ് മത്സരമാണ് "മഹാമാരി 2020". മെയ് 7 മുതൽ 10 വരെ ഏവർക്കും പങ്കെടുക്കാവുന്ന തരത്തിൽ ഓ‍ൺലൈനായി സംഘടിപ്പിച്ച ഈ മത്സരത്തിൽ 60% മാർക്ക് നേടുന്നവർക്ക് Email വഴി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

No comments:

Post a Comment