ദേശീയ ഹരിത സേന







ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ദേശീയ ഹരിത സേനയുടെ നേതൃത്വത്തിൽ അന്വേഷണാത്മക പ്രകൃതി പഠനം സംഘടിപ്പിച്ചു. ഓൺലൈനായി റജിസ്റ്റർ ചെയ്ത കുട്ടികൾക്ക് ജൂൺ 5 ന് രാവിലെ ചോദ്യപ്പേർ എത്തിക്കുകയും വൈകുന്നേരത്തോടെ ഉത്തരങ്ങൾ കണ്ടെത്തി ഡിജിറ്റൽ മധ്യമങ്ങൾ അയച്ചു തരികയ്യും ചെയ്യുന്ന രീതിയാണ് ഇതിനായി അവലംബിച്ചത്. മുന്നൂറോളം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ UP വിഭാഗം 6D ക്ലാസിലെ രൂപശ്രീ പി , HS വിഭാഗം 9D ക്ലാസിലെ അർച്ചന എൻ എന്നിവർ വിജയികളായി.


No comments:

Post a Comment