മലപ്പുറം ജില്ലയിലെ ഏറ്റവും വിസ്തൃതിയേറിയ പഞ്ചായത്താണ് തൃക്കലങ്ങോട്. പഞ്ചായത്തിലെ പ്രധാന കാർഷിക ഗ്രാമമാണ് എളംകൂർ. ഗ്രാമവാസികൾ കർഷകരും സാമ്പത്തികമായി പിന്നോക്കം നില്കുന്നവരുമാണ്. പ്രദേശത്തെ ഏക അംഗീകൃത ഹൈസ്ക്കൂളാണ് എളംകൂർ പി. എം. എസ്. എ ഹൈസ്ക്കൂൾ.
1962 ൽ അന്തരിച്ച പട്ട്ലകത്ത് മനക്കൽ ശ്രീ ശങ്കരൻ നബൂതിരിയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻറെ സഹോദരൻ പട്ട്ലകത്ത് മനക്കൽ ശ്രീ നീലകണ്ഠൻ നബൂതിരി 1966 ൽ എളംകൂർ പി. എം. എസ്. എ യു പി സ്ക്കൂൾ സ്ഥാപിച്ചു.
ശ്രീമതി കെ വി രാധ പ്രധാനാധ്യാപികയായി 53 വിദ്യാർത്ഥികളൂമായി സ്ക്കൂൾ പ്രവർത്തനമാരംഭച്ചൂ.
1968 ൽ ശ്രീ കെ ശിവശൻകരൻ മാസ്ററർ പ്രധാനാധ്യാപകനായി ചുമതലയേററു.
1976 മെയ് 1 ഈ സ്ക്കൂളിെൻറ വാർഷികം വിദ്യാഭ്യാസമന്ത്രി ചാക്കിരി അഹമ്മദ്കുട്ടിയുടെ സാന്നിദ്ധ്യത്തിലായിരുന്നു. എളംകൂർ ഗ്രാമവാസികൾ സ്ക്കൂൾ ഹൈസ്ക്കൂളാക്കി ഉയർത്താൻ മന്ത്രിയോട് ആവശ്യപ്പെടുകയും 1984 ൽ ഹൈസ്ക്കൂളാക്കി ഉയർത്തുകയും ചെയ്തു.
1996 മാർച്ച് 9 ന് പ്രശസ്തസാഹിത്യകാരൻ ശ്രീ എം ടി വാസുദേവൻ നായർ സ്ക്കൂൾ ലൈബ്രറി ഉദ്ഘാടനം ചെയ്തു
സ്ഥാപിതം 01-06-1966 സ്കൂൾ കോഡ് 18031 സ്ഥലം എളംകൂർ സ്കൂൾ വിലാസം എളംകൂർ പിൻ കോഡ് 676122 സ്കൂൾ ഫോൺ 0483 2707688 സ്കൂൾ ഇമെയിൽ pmsahselankur@gmail.com വിദ്യാഭ്യാസ ജില്ല മലപ്പുറം ഉപ ജില്ല മഞ്ചേരി HM ജയശ്രീ വി
School NameP M S A H S S Elankur School Code18031 Sub DistrictManjeri Edu DistrictMalappuram Revenue DistrictMalappuram Established Year1966 Vidhyalaya Vikasana SamithiYes Whether Under Department Of General EducationYes StreetElankur Grama PanchayathTrikkalangode Parliamentary ConstituencyMalappuram * Assembly ConstituencyManjeri TalukEranadu Pincode676122 School Management TypeAided School TypeMixed Pre Primary Is Attached ?No School HabitationRural Exam Centre Code18031 UDISE Code32050601007 School SectionHss School Level5 12 Higher Secondary School Code11230 Year Of Recognition: Up1970 Year Of Recognition: Hs1993 Year Of Recognition: Hss2011 Year Of Upgradation: Up To Hs1984 Year of Upgradation: HS to HSS2010 Headmaster NameJayasree V School Phone04832707688 School EmailPmsahselankur@Gmail.Com PTA President NameMUHAMED P PTA President Mobile Number9544059269 Mother PTA NameSHEEJA SADANANDAN Mother PTA Mobile Number9745321071 School WebsitePmsahselankur.Wordpress.Com Headmaster Phone9497346546 School CategoryGeneral SITC NameRAJEEV K P SITC Mobile Number9446056344 HSITC NameREKSHMI HSITC Mobile Number9645031031 Last Tc Number364/18031/2021 Instruction MediumMalayalam And English ClubsIt, Science, Maths Club, Social Science Club, Arts Club, Work Experience, Health Club, Readers Club, Social Service Club, Sports Club, Scouts And Guides, Vidhya Rangam Kala Sahitya Vedhi, Arabic, Nature, English Club, Hindi Club, Sanskrit Council, Urdu Club, Gandhi Darsan, Energy Club, Social, Forestry Club, And Film Club
സ്കൂൾ
Subscribe to:
Posts (Atom)